KeralaLatest

ചരിത്രത്തിലാദ്യമായി 14 വൈദ്യുത പദ്ധതികൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നു

“Manju”

എസ് സേതുനാഥ്

13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശ്ശേരി 220 കെ.വി. സബ്സ്റ്റേഷന്റെ ശിലാസ്ഥാപനവും 2020 ആഗസ്റ്റ് 17 തിങ്കളാഴ്ച
ഉച്ചകഴിഞ്ഞ് 3 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോകോൺഫറൻസിലൂടെ നിർവ്വഹിക്കുന്നു.

ചടങ്ങിൽ ബഹു. വൈദ്യുതി മന്ത്രി ശ്രീ. എം എം മണി അദ്ധ്യക്ഷനാകും.ഉദ്ഘാടനച്ചടങ്ങ് തത്സമയം കെ എസ് ഇ ബി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ.

Related Articles

Back to top button