ന്യൂഡൽഹി: കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ രാത്രിയിലാണ് 58 കാരനായ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ കാർഡിയോ ന്യൂറോ സെന്ററിലെ കാർഡിയാക് കെയർ യൂണിറ്റിൽ ചികിത്സയിലാണ് അദ്ദേഹം.
Related Articles
ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷൻ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും
November 14, 2021 5:59 PM
Check Also
Close
-
തപാല്‍ ബോധവത്ക്കരണ ക്ലാസ്സ് നടന്നുJuly 12, 2022 5:45 PM