Latest

മലയാളി കു​വൈ​റ്റി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

“Manju”

കു​വൈ​റ്റ് സി​റ്റി : തൃ​ശൂ​ര്‍ സ്വ​ദേ​ശി കു​വൈ​റ്റി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ക​രൂ​പ്പ​ട​ന്ന സ്വ​ദേ​ശി നാ​ജ അ​റ​ക്ക​ല്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫ് (43 ) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കു​വൈ​റ്റി​ല്‍ മു​ബാ​റ​ക്ക് അ​ല്‍ ഹോ​സ്പി​റ്റ​ലി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. കു​വൈ​റ്റി​ല്‍ എന്‍എച്ച്‌ഇ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സ​ജ്ന നാ​ജ, മ​ക്ക​ള്‍: റ​യാ​ന്‍,അ​യി​ഷ.

Related Articles

Back to top button