InternationalLatest

കമല ഹാരിസിനെ ഇന്ത്യയിലേയ്ക്കു ക്ഷണിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി കമലാ ഹാരിസിനെ നേരിട്ട് അഭിനന്ദിച്ചു. കൂടാതെ കമലയുടെ തിരഞ്ഞെടുപ്പു വിജയം സുപ്രധാനവും ചരിത്രപരവുമായ സംഭവമാണെന്നും പറഞ്ഞു. കമലയെ സ്വാഗതം ചെയ്യാന്‍ ഇന്ത്യയിലെ ജനങ്ങള്‍ കാത്തിരിക്കുന്നതായും ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച്‌ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പരാമര്‍ശിച്ചു.

Related Articles

Back to top button