LatestThiruvananthapuram

“സ്വാതന്ത്ര്യം തന്നെ അമൃതം” ;ആദ്യ ക്ഷണക്കത്ത് ഗവര്‍ണര്‍ക്ക്

“Manju”

തിരുവനതപുരം ; സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം നഗരസഭയും സ്മാര്‍ട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യം തന്നെ അമൃതം (Azadi Ka Amrit Mahotsav) എന്ന പരിപാടിയുടെ ആദ്യ ക്ഷണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.

തിരുവനതപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന് ക്ഷണക്കത്ത് കൈമാറിയത്.

Related Articles

Back to top button