LatestThiruvananthapuram

ദിവംഗതയായി

“Manju”

നെടുമങ്ങാട് : ചുള്ളിമാനൂർ വഞ്ചുവം ചാരുംമൂട് വീട്ടിൽ സുധ എസ് (75) ദിവംഗതയായി. ഭർത്താവ്: ദിവംഗതനായ എസ്.വിശ്വനാഥൻ. മക്കൾ: പ്രഭാകുമാരി വി.എസ്., സജികുമാർ വി.എസ്. (സീനിയർ കൺവീനർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, നെടുമങ്ങാട് ഏരിയ കമ്മിറ്റി), ഷിജുകുമാർ വി.എസ്, മരുമക്കൾ : ശശിധരൻ.കെ, ബീനമോൾ.എ (ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ), പത്മജ. സംസ്ക്കാര ചടങ്ങുകൾ സ്വവസതിയിൽ വച്ച് വൈകുന്നേരം നടക്കും.

Related Articles

Back to top button