InternationalLatest

സ്റ്റീല്‍ ഫാക്ടറിഅപകടം: 40 പേര്‍ക്ക് പരിക്ക്

“Manju”

ഡോഡോമ്മ: ടാന്‍സാനിയയുടെ വടക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കൂന്ന സ്റ്റീല്‍ ഫാക്ടറിയായ ന്യാകാറ്റോ സ്റ്റീല്‍ മില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. ഈ അപകടത്തെ തുടര്‍ന്ന് അവിടത്തെ 40 ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി രക്ഷാപ്രവര്‍ത്തന നടപടികള്‍ നടത്തുകയും, അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയും അപകടകാരണം വ്യക്തമായിട്ടില്ല.

Related Articles

Back to top button