InternationalLatest

ഷെന്‍സൗ 13 ദൗത്യസംഘത്തില്‍ സ്ത്രീയും

“Manju”

ചൈനയുടെ ബഹിരാകാശ പര്യവേഷക സംഘത്തിൽ സ്ത്രീയും; പദ്ധതി ഷെന്‍സൗ 13  ദൗത്യത്തിന്റെ ഭാഗം |China plans to send female astronaut to new space  station ahead of shenzhou 13 mission – News18 ...
ചൈന, തങ്ങളുടെ അടുത്ത ബഹിരാകാശ ദൗത്യമായ ഷെന്‍സൗ 13 പദ്ധതിയുടെ ഭാഗമായി ഒരു ബഹിരാകാശ യാത്രികയെ അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബഹിരാകാശ പര്യവേഷക സംഘം ഷെന്‍സൗ 13ല്‍ ഒക്ടോബര്‍ 3 ന് വിക്ഷേപണം ആരംഭിക്കുമെന്നാണ് സ്പേസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ പുതിയ ബഹിരാകാശ നിലയത്തിലേക്കുള്ള പര്യടനം ജ്യൂക്വാനിലുള്ള ഗോബി ഡെസേര്‍ട്ടില്‍ നിന്നാണ് ആരംഭിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരൊക്കെയാണ് സംഘത്തില്‍ ഉണ്ടാവുക എന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചൈനീസ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണ് എങ്കില്‍, വാങ് യാപിങ്ങ് ആണ് ചൈനയുടെ പുതിയ ബഹിരാകാശ കേന്ദ്രത്തിലെത്തുന്ന ആദ്യത്തെ വനിത.

Related Articles

Back to top button