IndiaLatest

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ വെ​ടി​വ​യ്പ്

“Manju”

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്. ജ​രോ​ദ ക​ലാ​ന്‍ മേ​ഖ​ല​യി​ലാ​ണ് പോ​ലീ​സി​നു നേ​രെ ഗു​ണ്ട​ക​ളു​ടെ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ഴ്ച മു​മ്പ് ഡ​ല്‍​ഹി​യി​ല്‍ കോ​ട​തി മു​റി​ക്കു​ള്ളി​ല്‍ ന​ട​ന്ന വെ​ടി​വെ​പ്പി​ല്‍ ഗു​ണ്ടാ​ത​ല​വ​ന​ട​ക്കം മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

കൊ​ടും കു​റ്റ​വാ​ളി ജി​തേ​ന്ദ​ര്‍ ഗോ​ഗി​ക്ക് നേ​രെ അ​ഭി​ഭാ​ഷ​ക വേ​ഷ​ത്തി​ലെ​ത്തി​യ ര​ണ്ട് അ​ക്ര​മി​ക​ള്‍ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ക്ര​മി​ക​ളെ വ​ധി​ച്ച​ത്. സു​ര​ക്ഷാ വീ​ഴ്ച​യി​ല്‍ ഡ​ല്‍​ഹി പോ​ലീ​സി​നെ​തി​രെ വി​മ​ര്‍​ശ​നം ശ​ക്ത​മാ​യി​രു​ന്നു.

Related Articles

Back to top button