InternationalLatest

മികച്ച വിമാനത്താവളം ; അബുദാബിക്ക് അവാര്‍ഡ്

“Manju”

അബുദാബി ;ആഗോള തലത്തിലെ മികച്ച റീട്ടെയ്ല്‍ പരിസ്ഥിതി എയര്‍പോര്‍ട്ട് അവാര്‍ഡ് ലഭിച്ചത് അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്. ലണ്ടനില്‍ നടന്ന ഗ്ലോബല്‍ ട്രാവല്‍ റീട്ടെയില്‍ അവാര്‍ഡ്സിലാണ് പ്രഖ്യാപനം. രാജ്യാന്തര യാത്രക്കാര്‍, വിദഗ്ധര്‍, ബ്ലോഗര്‍മാര്‍, വ്ലോഗര്‍മാര്‍, എന്നിവരില്‍ നടത്തിയ അഭിപ്രായ സര്‍വേയിലൂടെയാണ് മികച്ച എയര്‍പോര്‍ട്ടായി അബുദാബി വിമാനത്താവളത്തെ തിരഞ്ഞെടുത്തത്.

Related Articles

Back to top button