InternationalLatest

പ്രതിദിന പരിധി 60,000 റിയാലായി കുറച്ചു

“Manju”

ജിദ്ദ: സൗദിയില്‍ നിന്നും ഓണ്‍ലൈന്‍ വഴി വിദേശത്തേക്ക് വ്യക്തികളുടെയും വ്യക്തിഗത സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്കുള്ള പ്രതിദിനം പണമയക്കുന്നത് പരമാവധി 60,000 റിയാലായി കുറച്ചുകൊണ്ട് സെന്‍ട്രല്‍ ബാങ്ക് താല്‍ക്കാലിക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബാങ്കിങ് രംഗത്ത് നടന്നുവരുന്ന ആവര്‍ത്തിച്ചുള്ള തട്ടിപ്പുകള്‍ കണക്കിലെടുത്താണ് തീരുമാനം.

Related Articles

Back to top button