KeralaLatest

കോഴിക്കോട് സ്വദേശി നിര്യാതനായി

“Manju”

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു ഒരു മാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയ കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര മൊകേരി കായക്കൊടി രാജന്‍ മൂഴിക്കല്‍ (62) ആണ് മരിച്ചത്. കരള്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. ഇന്‍റര്‍കോള്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം 39 വര്‍ഷം ബഹ്‌റൈനില്‍ പ്രവാസി ആയിരുന്നു. ജൂലൈ 29നാണു നാട്ടിലേക്ക് മടങ്ങിയത്.ഭാര്യ: പ്രേമ. മക്കള്‍: ഷൈമ, ഷൈജ, ഷിജില്‍

Related Articles

Back to top button