IndiaLatest

പേവിഷബാധയേറ്റ ഏഴുവയസുകാരന്‍ മരിച്ചു

“Manju”

കാസര്‍കോട് : ചെറുവത്തൂരില്‍ ഏഴുവയസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എം.കെ.ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞമാസം വീടിനടുത്തു വച്ച് നായയുടെ കടിയേറ്റ് ചികില്‍സയിലായിരുന്നു

Related Articles

Back to top button