KeralaLatest

സന്ന്യാസദീക്ഷാ വാർഷികം സത്സംഗം മൂന്നാം ദിനം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഒക്ടോബര്‍ 15ന് നടക്കുന്ന മുപ്പത്തി ഏഴാം സന്യാസദീക്ഷാ വാര്‍ഷികത്തിനോടനുബന്ധിച്ച് ശാന്തിഗിരി രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 8ന് രാത്രി 8 മണി മുതല്‍ 9 മണി വരെ നടന്ന സത്സംഗം സൂം മീറ്റിംഗില്‍  സ്വാമി ജ്ഞാനദത്തൻ ജ്ഞാന തപസ്വി, ഇൻചാർജ്ജ് (അഡ്മിനിസ്ട്രേഷൻ) ഓഫീസ് ഓഫ് ദി പ്രസിഡന്റ്, മുഖ്യപ്രഭാഷണം നടത്തി. ഡി പ്രദീപ് കുമാർ ,സുഭാഷ് ചന്ദ്രൻ കെ ,ഡോ ഹേമലത പി എ ,പ്രദീപ് എം ശങ്കർ ,രവിരാജ് ആർ ,വിവേക് വി ,പ്രതിഭ എസ് എസ് എന്നിവര്‍ സത്സംഗത്തില്‍ സംസാരിച്ചു.

Related Articles

Back to top button