LatestThiruvananthapuram

സ​​​​മാ​​​​ന്ത​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ തു​​​​റ​​​​ക്കു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ല്‍

“Manju”

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​വി​​​​ഡ് സാ​​​​ഹ​​​​ച​​​​ര്യ​​​​വും വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ നി​​​​ര​​​​ക്കും വി​​​​ല​​​​യി​​​​രു​​​​ത്തി, സ​​​​മാ​​​​ന്ത​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ തു​​​​റ​​​​ക്കു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി വി.​​​​ശി​​​​വ​​​​ന്‍​​​​കു​​​​ട്ടി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ളി​​​​ച്ചു ചേ​​​​ര്‍​​​​ക്കു​​​​ന്ന ക്രൈ​​​​സി​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഗ്രൂ​​​​പ്പ് വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ പു​​​​രോ​​​​ഗ​​​​തി​​​​യും സാ​​​​മൂ​​​​ഹി​​​​ക ആ​​​​രോ​​​​ഗ്യ പ​​​​രി​​​​പാ​​​​ല​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത ശേ​​​​ഷ​​​​മാ​​​​ണ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും ഇ​​​​ള​​​​വു​​​​ക​​​​ളും തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.

പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ള്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും സ്കൂ​​​​ളു​​​​ക​​​​ളും ക​​​​ര്‍​​​​ശ​​​​ന നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളോ​​​​ടെ തു​​​​റ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ സ​​​​മാ​​​​ന്ത​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ മാ​​​​ത്രം അ​​​​ട​​​​ച്ചി​​​​ടേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ക​​​​ള​​​​ക്ട​​​​ര്‍​​​​മാ​​​​ര്‍​​​​ക്ക് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ര്‍​​​​ദേ​​​​ശം ന​​​​ല്‍​​​​കു​​​​മെ​​​​ന്നും വി.​​​​ജോ​​​​യി​​​​യു​​​​ടെ സ​​​​ബ്മി​​​​ഷ​​​​ന് മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ല്‍​​​​കി.

Related Articles

Back to top button