IndiaLatest

മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ടോസ്

“Manju”

ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്നാം ടി20യില്‍ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ വിജയം കൈവരിക്കുകയയിരുന്നു. പരമ്ബരയില്‍ ഒപ്പമെത്തുവാനുള്ള ഇന്ത്യയുടെ അവസാന അവസരമാണ് ഇത്.
ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. യാസ്തിക ഭാട്ടിയയ്ക്ക് പകരം ഹര്‍ലീന്‍ ഡിയോള്‍ ടീമിലേക്ക് എത്തുന്നു.

Related Articles

Back to top button