IndiaLatest

വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പോളിസി: മികച്ച പ്രതികരണം

“Manju”

ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പോളിസിക്ക് രാജ്യത്തെമ്പാടും മികച്ച പ്രതികരണം. ഈ പോളിസിയുടെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം സ്വന്തമാക്കാന്‍ കഴിയും. കൂടാതെ, രാജ്യത്ത് എവിടെ നിന്നും സ്വര്‍ണത്തിന് ഒരേവില ഈടാക്കുന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.

വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പോളിസി പ്രകാരം, കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം സ്വന്തമാക്കുമ്പോള്‍ പണിക്കൂലിയിലും വലിയ ഇളവ് ലഭിക്കുന്നു എന്നതാണ് സവിശേഷത. ‘രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിലയില്‍ സ്വര്‍ണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് നടപ്പാക്കിയത് ‘, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.

Related Articles

Back to top button