KozhikodeLatest

മ​ഴ: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തിന്റെ മ​തി​ല്‍ ത​ക​ര്‍​ന്നു

“Manju”

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ല്‍‌ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്നു. വീ​ടി​നും കി​ണ​റി​നും മു​ക​ളി​ലേ​ക്കാ​ണ് മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല.

രാ​വി​ലെ ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന് ക​രി​പ്പൂ​രി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചി​രു​ന്നു. മ​താ​കു​ള​ത്തെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​ന്റെ മ​ക്ക​ളാ​യ ലി​യാ​ന ഫാ​ത്തി​മ (8), ലു​ബാ​ന ഫാ​ത്തി​മ ( ഏ​ഴ് മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് പി​ന്‍​ഭാ​ഗ​ത്ത് ഉ​യ​ര്‍​ന്ന് നി​ന്നി​രു​ന്ന ചെ​ങ്ക​ല്ലി​ന്റെ മ​തി​ല​ട​ക്കം കു​ട്ടി​ക​ള്‍ കി​ട​ന്ന മു​റി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു

Related Articles

Back to top button