InternationalLatest

മെത്രാപ്പോലീത്ത മന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

“Manju”

മ​നാ​മ: ഇ​ന്ത്യ​ന്‍ ഒാ​ര്‍​ത്ത​ഡോ​ക്​​സ്​ സ​ഭ മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ്​ മാ​ര്‍ കൂ​റി​ലോ​സ്​ മെ​ത്രാ​പ്പോ​ലീ​ത്ത പൊ​തു​മ​രാ​മ​ത്ത്​, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ സെന്‍റ്​​ മേ​രീ​സ്​ ഇ​ന്ത്യ​ന്‍ ഒാ​ര്‍​ത്ത​ഡോ​ക്​​സ്​ ച​ര്‍​ച്ചിന്‍റെ കൂ​ദാ​ശ ക​ര്‍​മ​ത്തി​നാ​യാ​ണ്​ മെ​ത്രാ​പ്പോ​ലീ​ത്ത ബ​ഹ്​​റൈ​നി​ല്‍ എ​ത്തി​യ​ത്.

Related Articles

Back to top button