InternationalLatest

ഏഷ്യന്‍ കപ്പ് ലൈനപ്പ് ആയി

“Manju”

ഇന്ത്യയില്‍ നടക്കുന്ന വനിതാ ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്സ്ചറുകള്‍ തീരുമാനം ആയി. ജനുവരി 30 മുതല്‍ ആണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

കരുത്തരായ ഓസ്ട്രേലിയക്ക് കൊറിയ ആണ് ക്വാര്‍ട്ടറില്‍ എതിരാളികള്‍. ജപ്പാന്‍ തായ്ലാന്റിനെയും, ചൈന വിയറ്റ്നാമിനെയും, ചൈനീസ് തായ്പയ് ഫിലിപ്പീന്‍സിനെയും നേരിടും. ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് ചൈനയും ചൈനീസ് തായ്പയും ആണ് ക്വാര്‍ട്ടറില്‍ എത്തിയത്. ഇന്ത്യ കോവിഡ് കാരണം ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച്‌ പിന്‍വാങ്ങിയിരുന്നു.

Related Articles

Back to top button