KeralaLatest

പൂ​ജ​വെ​പ്പ്​ ന​ട​ന്നു

“Manju”

പാ​ലാ: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പൂ​ജ​വെ​പ്പ്​ ന​ട​ന്നു. വ്യാ​ഴാ​ഴ്​​ച ദു​ര്‍​ഗാ​ഷ്​​ട​മി പൂ​ജ​ക​ളും ച​ട​ങ്ങു​ക​ളും ന​ട​ക്കും. വെ​ള്ളി​യാ​ഴ്​​ച വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ വി​ദ്യാ​രം​ഭം ന​ട​ക്കും. കോ​വി​ഡ് കാ​ര​ണം ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ണ് ഈ ​വ​ര്‍​ഷ​വും ആ​ഘോ​ഷം. ന​വ​രാ​ത്രി​യു​ടെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്​​ച പൂ​ജ​വെ​പ്പ്​ ന​ട​ന്നു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പൂ​ജ​വെ​ച്ചു. കാ​ര്‍​ഷി​ക വി​ള​ക​ളും, നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും വി​ശി​ഷ്​​ട പു​സ്ത​ക​ങ്ങ​ളും പൂ​ജ​ക്ക്​ ​വെച്ചി​ട്ടു​ണ്ട്.

Related Articles

Back to top button