IndiaLatest

ഗുജറാത്തിൽ 24 മണിക്കൂറിനുള്ളിൽ മരണം 16

“Manju”

 

ഉദയമ്മ അനിൽ

ഗുജറാത്തിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പുതിയ പോസിറ്റീവ് കൊറോണ കേസുകൾ മുന്നൂറ്റി എട്ട്. ഒരു ദിവസം മാത്രം 16 രോഗികൾ മരിച്ചു. 93 രോഗികൾ സുഖം പ്രാപിച്ചു.
ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4082 ആയി. മരണസംഖ്യ 197 ആയി ഉയർന്നു. ആയി. 527 രോഗികള്‍ രോഗം മാറി ആശുപത്രി വിട്ടു . ഇതിനു മുന്പ് ഏപ്രിൽ 19 ന് 367 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഇതിനിടയിലും ഗുജറാത്തിൽ നിരവധി ഫാക്ടറികളിൽ ഉത്പാദനം ആരംഭിക്കുന്നതിന് അനുമതി നൽകിയത് വിവാദമായിട്ടുണ്ട്.

Related Articles

Leave a Reply

Back to top button