IndiaLatest

കൊറോണ ബാധിച്ച് കേന്ദ്ര മന്ത്രി സുരേഷ് അംഗാഡി അന്തരിച്ചു

“Manju”

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര റെയിൽവേ സഹ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുരേഷ് അംഗാഡി അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഈ മാസം 11നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകയിലെ ബെലാവി മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് സുരേഷ് അംഗാഡി.

Related Articles

Back to top button