KeralaLatestPathanamthitta

കക്കി ഡാം ഇന്ന് 11 മണിക്ക് തുറക്കും

“Manju”

പത്തനംതിട്ട: ജില്ലയില്‍ മഴ കനത്തതോടെ ഇന്ന് രാവിലെ 11 മണിക്ക് കാക്കി ഡാം ഹുറാക്കും. നാല് ഷട്ടറുകളുള്ളതില്‍ 2 എണ്ണമാണ് ഇന്ന് തുറക്കുക.ജില്ലയുണ്ടായ അതിശക്തമായ മഴയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

100 മുതല്‍ 200 ക്യുമെക്‌സ് വെള്ളം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുറത്തേക്ക് ഒഴുക്കും. പമ്പയില്‍ 10-15 സെന്റിമീറ്റര്‍ വെള്ളം ഇതിന്റെ അടിസ്ഥാനത്തില്‍ ഉയരുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല വെള്ളം തുറന്നുവിടുക മിതമായ തോതിലാകുമെന്നും ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ അറിയിച്ചിട്ടുണ്ട്

Related Articles

Back to top button