KeralaLatest

കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

“Manju”

ഉഴവൂര്‍: കേരള കര്‍ഷക സംഘം ഉഴവൂര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ കേരളാ കര്‍ഷകസംഘം ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുമെന്ന് കര്‍ഷക സംഘം പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി വി.ജി വിജയകുമാര്‍ പറഞ്ഞു. കര്‍ഷകസംഘം ഉഴവൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button