KeralaLatest

ജന്മഗൃഹ സമുച്ചയം ; ശാന്തിഗിരി ശാന്തിമഹിമ വൈക്കം ആലോചനായോഗം നടന്നു.

“Manju”

 

വൈക്കം : ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചില്‍ ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തില്‍ ജന്മഗൃഹ സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനായോഗം ചേര്‍ന്നു. ജന്മഗൃഹ സമുച്ചയ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഗൃഹ സന്ദർശനം പരിപാടികൾക്ക് വേണ്ടിയുള്ള രൂപരേഖയും കര്‍മ്മ പരിപാടികളും ആലോചിക്കുന്നതിനു വേണ്ടിയാണ് യോഗം ചേര്‍ന്നത്. ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ ഹെഡ് സ്വാമി ജയപ്രിയന്‍ ജ്ഞാനതപസ്വി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button