EducationIndiaLatest

വിക്ടേഴ്സില്‍ ബുധന്‍ മുതല്‍ വെള്ളിവരെ റെഗുലര്‍ ക്ലാസ് ഉണ്ടാകില്ല

“Manju”

തിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ ഒക്ടോബര്‍ 20 ബുധന്‍ മുതല്‍ വെള്ളി വരെ കൈറ്റ് വിക്ടേഴ്സില്‍ ഫസ്റ്റ് ബെല്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാവില്ല. പകരം മൂന്നു ദിവസങ്ങളില്‍ ശനി മുതല്‍ തിങ്കള്‍ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണമാണ് ഉണ്ടാകുക.

ഇതേ ക്ലാസുകള്‍ പിന്നീട് കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലിലും ഒന്ന് കൂടെ ലഭ്യമാക്കുമെന്നും ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് പറഞ്ഞു.

Related Articles

Back to top button