KeralaLatestThiruvananthapuram

ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷൃമിടുന്നത് ; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

“Manju”

തിരുവനന്തപുരം: ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകുമെന്ന് അറിയിച്ച്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് . കൊവിഡ് വ്യാപനം മൂലം വിദേശടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷൃമിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി . 2020 മാര്‍ച്ച്‌ മുതല്‍ ഡിസംബര്‍ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നും വെളിപ്പെടുത്തി .

Related Articles

Back to top button