Kerala

ഫിലമെന്റ്‌ രഹിത കേരളം പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ എൽഇഡി ബൾബുകൾ

“Manju”

തിരുവനന്തപുരം : കേരള സർ‍ക്കാർ‍ ഊർ‍ജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ‍ ഒന്നായ “ഫിലമെന്റ്‌ രഹിത കേരളം” പദ്ധതി പ്രകാരം ഗാർ‍ഹിക ഉപഭോക്താക്കൾ‍ക്കായി കുറഞ്ഞ നിരക്കിൽ‍ ഗുണമേന്മയേറിയ 9 Watt LED ബൾ‍ബുകൾ‍ ലഭ്യമാക്കുവാൻ‍ ലക്ഷ്യമിടുന്നു. ഈ പദ്ധതിയിൽ‍ 13.27 ലക്ഷം ഉപഭോക്താക്കൾ‍ 107 ലക്ഷം LED ബൾ‍ബുകൾ‍ക്കായി രജിസ്റ്റർ‍ ചെയ്തിട്ടുണ്ട്‌. ഇവ വിതരണം ചെയ്യുന്നതിനായി ഒരു കോടി LED ബൾ‍ബുകൾ‍ക്ക്‌ ഓർ‍ഡർ‍ നൽ‍കിയിട്ടുണ്ട്‌. ഇവയുടെ വിതരണം 2021 ജനുവരിയിൽ‍ ആരംഭിക്കുന്നതിനും മാർ‍ച്ചു മാസത്തോടു കൂടി പൂർ‍ത്തിയാക്കുന്നതുമാണ്

Related Articles

Back to top button