KeralaLatestThiruvananthapuram

കനത്ത മഴയ്‌ക്ക് സാധ്യത

“Manju”

തിരുവന്തപുരം: കേരളത്തില്‍ അടുത്ത ഏതാനും മണിക്കൂറില്‍ കനത്ത മഴയ്‌ക്ക് സാധ്യത. വിവിധ ജില്ലകളില്‍ പരക്കെ മഴയ്‌ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചു.

നിലവില്‍ മഴ തുടരുന്നതിനാല്‍ ഏട്ട് ഡാമുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്‌ക്കും സാധ്യതയുണ്ട്. ആലപ്പുഴ കണ്ണൂര്‍ കാസര്‍കോട് ഒഴികെയുളള ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മലയോര പ്രദേശങ്ങളിലെ ആളുകള്‍ ജാഗ്രത തുടരണമെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button