ശാന്തിഗിരി : മഹിമ കെ.കെ കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്നും ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി. ചെന്നൈ ആസ്ഥാനമായുള്ള സിദ്ധ സെൻട്രൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ സീനിയർ റിസർച്ച് ഫെലോയാണ് ഇപ്പോൾ ഡോ മഹിമ. തിരുവനന്തപുരം കോലിയക്കോട് സ്വദേശിനിയാണ്. അച്ഛൻ :കാർത്തികേയൻ കെ (ശാന്തിഗിരി ആയുര്‍വേദ സിദ്ധ വൈദ്യശാല) അമ്മ:ആനി പി പൊന്നൂസ്(ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍).
Related Articles
ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
October 10, 2021 7:58 PM
Check Also
Close
-
കോഴിക്കോട് ജില്ലയില്‍ ഇന്ന് 64 ൽ 63 പേര്‍ക്കും സമ്പർക്കത്തിലൂടെ കോവിഡ്July 15, 2020 10:47 PM