IndiaLatestUncategorized

അപ്പുവിന്റെ കണ്ണുകൾ ഇനിയും ജീവിക്കും

“Manju”

ആകാലത്തിൽ പൊലിഞ്ഞ പ്രിയ നടൻ പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തു. ജീവിച്ചിരിക്കെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പിതാവ് രാജ്കുമാറിന്റേയും കണ്ണുകള്‍ മരണശേഷം ദാനം ചെയ്തിരുന്നു.

അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കന്നഡിഗരുടെ പ്രിയപ്പെട്ട അപ്പു.

26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ,
16 വൃദ്ധസദിഭവനങ്ങൾ, 19 ഗോശാല
1800 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം, പെൺവിദ്യാർത്ഥികളെ പരിചരിക്കുന്ന മൈസൂരിൽ “ശക്തിധാമ” എന്ന വലിയ സംഘടന എന്നിങ്ങനെ കലയോടൊപ്പം മാനവികതയുടെയും പ്രതിരൂപമായിരുന്നു അപ്പു എന്ന് ഒരു ജനത ഓർമ്മിക്കുന്നു

Related Articles

Back to top button