IndiaLatest

ഒളിമ്പ്യന്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം

“Manju”

ഡല്‍ഹി; ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം. ശ്രീജേഷ് അടക്കം 12 താരങ്ങള്‍ക്കാണ് പരമോന്നത കായിക പുരസ്‌കാരം ലഭിച്ചത്.

സുനില്‍ ഛേത്രി, മിതാലി രാജ് ,ലൗലിന ബോര്‍ഗോഹെയ്ന്‍,രവികുമാര്‍ ദഹിയ, മന്‍പ്രീത് സിങ് എന്നിവര്‍ക്കും ടോക്യോ പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ അവനി ലേഖര, മനീഷ് നല്‍വാള്‍, കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്,സുമിത് ആന്റിലിന്‍ എന്നിവരും ഖേല്‍ രത്‌നക്ക് അര്‍ഹരായി.
ഈ മാസം 13 ന് പുരസ്‌കാരം സമ്മാനിക്കും.

Related Articles

Back to top button