InternationalLatest

വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച്‌ താലിബാന്‍

“Manju”

അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച്‌ താലിബാന്‍. ഇത് ലംഘിക്കുന്നവര്‍ക്കുമേല്‍ കര്‍ശനമായ നിയമ നടപടി ഉണ്ടാകുമെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡോളറിന്റെ ഉപയോഗം വ്യാപകമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപാരത്തിനായി അയല്‍രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നുണ്ട്. ഇതിനെല്ലാമാണ് ഇപ്പോള്‍ നിരോധനം കൊണ്ടുവന്നിട്ടുള്ളത്.

Related Articles

Back to top button