KeralaLatest

കച്ചേരിപറമ്പില്‍ വീണ്ടും കാട്ടാന വിളയാട്ടം

“Manju”

അ​ല​ന​ല്ലൂ​ര്‍: കോ​ട്ടോ​പ്പാ​ടം ക​ച്ചേ​രി​പ​റ​മ്പി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക​ളു​ടെ താ​ണ്ഡ​വം. ചൊ​വ്വാ​ഴ്ച രാ​ത്രി ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം പി​ലാ​ച്ചു​ള്ളി പാ​ട​ത്തെ താ​ളി​യി​ല്‍ ഇ​പ്പുവിന്റെ 26 ക​വു​ങ്ങും തെ​ങ്ങും ന​ശി​പ്പി​ച്ചു.

ക​ച്ചേ​രി​പ​റ​മ്പ് ഭാ​ഗ​ത്ത് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച സോ​ളാ​ര്‍ കമ്പിവേ​ലി പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ​താ​ണ് ആ​ന​ക​ള്‍ സ്ഥി​ര​മാ​യി പ്ര​ദേ​ശ​ത്ത് എ​ത്താ​ന്‍ കാ​ര​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. പാ​ട്ടാ​പ്പ​ക​ല്‍ പോ​ലും ആ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ എ​ത്തു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.
നി​ല​വി​ലു​ള്ള മാ​ര്‍​ഗം ഉ​പ​യോ​ഗി​ച്ച്‌ വ​നം വ​കു​പ്പ് ആ​ന​ക​ളെ മ​ല​ക​യ​റ്റാ​റു​ണ്ടെ​ങ്കി​ലും തി​രി​കെ​യെ​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വി​ഷ​യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

Related Articles

Back to top button