IndiaLatest

സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ബസ്

“Manju”

മുംബൈ: മുംബൈയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ബ്രിഹാന്‍ മുംബയ് ഇലക്‌ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ നൂറോളം ബസുകള്‍ നഗരത്തിലെ എഴുപത് റൂട്ടുകളിലായി ഓടും. ഭാവിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനസരിച്ച്‌ വാഹനങ്ങളുടെ എണ്ണവും കൂട്ടിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്ത്രീകളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്

Related Articles

Back to top button