KeralaLatest

മലപ്പുറത്ത് ചക്രസ്തംഭന സമരം

“Manju”

മലപ്പുറം: ഇന്ധന നികുതി കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കാന്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിക്കാത്തതില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം.
പോലീസുമായി നേരത്തെ ധാരണയില്‍ എത്തിയ ശേഷമാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. സമരം അരമണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പോലീസ് മറ്റു വഴികളിലൂടെ തിരിച്ചുവിടുകയാണ്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പ്രതിഷേധഛ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കാതെയാണ് സമരം.

Related Articles

Back to top button