KeralaKottayamLatest

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് നിര്യാതനായി

“Manju”

രാമപുരം: ചക്കാൻപുഴ ചെറുനിലത്ത്ചാലിൽ സി ടി അഗസ്റ്റിൻ (കൊച്ചേട്ടൻ, 78) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ചക്കാംപുഴ ലൊരെത്ത് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ നിലമ്പൂര്‍ ഞാവള്ളില്‍ വിലങ്ങുപാറ കുടുംബാംഗം. മറ്റുമക്കള്‍: റീനാ ജോണ്‍, റിജോഷ് അഗസ്റ്റ്യന്‍. മരുമക്കള്‍: റാണി റോഷി അകത്തുപറമുണ്ടയില്‍, ജോണി ആക്കാട്ടുമുണ്ടയ്ക്കല്‍ ഭരണങ്ങാനം, റ്റിനു ചാലയ്ക്കപ്പറമ്പില്‍ ഇത്തിത്താനം. ഏകസഹോദരി സി. റോസ് തോമസ് എസ്‌എച്ച്‌ ഉജ്ജ്യന്‍.

 

Related Articles

Back to top button