കണ്ണൂർ : ജില്ലാതല സബ്ജൂനിയർ കരാട്ടെ മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി കമലപ്രിയ റ്റി.വി. ശാന്തിഗിരിആശ്രമം കണ്ണൂർ ഏരിയയിൽ മാട്ടൂൽ യൂണിറ്റംഗമായ നികേഷിന്റെയും ധന്യാ നികേഷിന്റെയും മകളാണ്. ശാന്തിഗിരി ഗുരുകാന്തി പ്രവർത്തകകൂടിയായ കമലപ്രിയ പരിയാരം ഉർസുലൈൻ സ്കൂളിൽ 3 ക്ലാസ് വിദ്യാർഥിനിയാണ്.
Related Articles
Check Also
Close
-
കൊറോണ രണ്ടാം തരംഗം ;കടുത്ത ലോക്ഡൗണ്‍ ആവശ്യമാണെന്ന് എയിംസ് മേധാവിMay 2, 2021 9:08 AM