KeralaLatest

സിദ്ധദിന ലോഗോ പ്രകാശനം ചെയ്തു.

“Manju”

തിരുവനന്തപുരം : അഞ്ചാം സിദ്ധ ദിന ലോഗോ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു. സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. അഭിൽ മോഹൻ, ജോയിന്റ് സെക്രട്ടറി ഡോ. അൻസാരി എ., ജോയിന്റ് സെക്രട്ടറി ഡോ. സുബിന്‍ എസ്. ദാസ്., ഡോ.ശാലിനി. ഡോ. റിഷിമിത്ര, ഡോ. സുല്‍ഫിയ കാസിം, ഡോ. മമേരി അല്‍ഫോന്‍സ തുടങ്ങിയവരും തിരുവനന്തപുരം ജില്ലപ്രതിനിധികളും പങ്കെടുത്തു. സിദ്ധ ദിനത്തിലേക്കുള്ള 45 ദിവസത്തെ കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും.  പകർച്ചവ്യാധികൾക്കു് സിദ്ധവൈദ്യത്തിന്റെ കരുത്ത്’ എന്നതാണ് ഈ വർഷത്തെ സിദ്ധ ദിനാചരണ പ്രമേയം.

Related Articles

Back to top button