InternationalLatest

മൂന്നാം ടി20യില്‍ പാകിസ്ഥാന് ജയം

“Manju”

third t20: pakistan win over new zealand by 4 wickets | മൂന്നാം ടി20:  റിസ്വാനും ഹഫീസും തിളങ്ങി, ന്യൂസീലന്‍ഡിനെതിരേ പാകിസ്താന് ആശ്വാസ ജയം -  Malayalam MyKhel

ശ്രീജ.എസ്

ന്യൂസിലന്‍ഡ് പാകിസ്ഥാന്‍ മൂന്നാം ടി20യില്‍ പാകിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് പാകിസ്ഥാന്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ വിജയം സ്വാന്തമാക്കി.

ഓപ്പണര്‍ മുഹമ്മദ് റിസ്വാന്റെയും (89) മൂന്നാമന്‍ മുഹമ്മദ് ഹഫീസിന്റെയും (41) തകര്‍പ്പന്‍ ബാറ്റിങ്ങാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് വണ്ടി ഡിവോണ്‍ 63 റണ്‍സ് നേടിയിരുന്നു. മൂന്ന് മത്സരങ്ങള്‍ ഉണ്ടായിരുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button