KeralaKozhikodeLatest

തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

“Manju”

വി.എം.സുരേഷ്കുമാർ

വടകര : ചോറോട് ഗ്രാമപ്പഞ്ചായത്തിലെ മാങ്ങോട്ട് പാറയിലും പാഞ്ചേരിക്കാട് ഭാഗങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. രണ്ട് സ്തീകൾക്കും ഒരു യുവാവിനുമാണ് പരിക്കേറ്റത്. നായയുടെ കടിയേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പ്രദേശത്ത് നായകളുടെ ശല്യംകാരണം കുട്ടികൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്.

 

Related Articles

Back to top button