LatestThiruvananthapuram

ഫാമിലേക്ക് മണ്ണിടിഞ്ഞ് വീണ് നാശനഷ്ടം

“Manju”

തിരുവനന്തപുരം: മാമ്പഴക്കരയിൽ മണ്ണിടിഞ്ഞ് വീണ് ആടുകൾ ചത്തു.
ആട് ഫാമിലേക്ക് മണ്ണിടിഞ്ഞ് വീണാണ് 25 ഓളം ആടുകൾ ചത്തത് മാമ്പഴക്കര കുറവോട് രാജന്റെ വീടിന് പുറകുവശത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്.  മഴക്കെടുതിയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button