KeralaLatest

കളക്ടര്‍ വെളിപ്പെടുത്തിയ കോവിഡ് പട്ടികയില്‍ വ്യക്തതയില്ലെന്നു മുഖ്യമന്ത്രി

“Manju”

 

ഹരീഷ് റാം

ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ വെളിപ്പെടുത്തിയ മൂന്നു പേര്‍ക്കു കോവിഡ് ബാധിച്ചെന്ന  വിവരങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച കോവിഡ് പട്ടികയില്‍ ഉള്‍പെടുത്തിയില്ല. കളക്ടര്‍ പ്രഖ്യാപിച്ചവരുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

Related Articles

Leave a Reply

Back to top button