KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം ; ആശ്രാമം ഗാർഡൻസ്, ശ്രീകോവിൽ വീട്ടില്‍ പരേതനായ ചന്ദ്ര ബോസിന്റെ ഭാര്യ ചന്ദ്രിക ബോസ് (74) ഇന്ന് 15-11-2021, വെളുപ്പിന് ബാംഗ്ലൂരിൽ വച്ച് ദിവംഗതയായി. മക്കൾ : വിഷ്ണു ബോസ്, വാണി ബോസ്. മരുമക്കൾ : ശ്രീജു പി. കെ, ലിസ സത്യൻ. ചെറുമക്കൾ :ജനദത്തൻ, മനു ദത്തൻ

സംസ്കാര ചടങ്ങുകള്‍ നാളെ (16-11-2021) കൊല്ലത്തെ സ്വവസതിയിൽ നടക്കും.

Related Articles

Back to top button