KeralaLatest

സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു

“Manju”

ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്റെ പിതാവ് മമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍(71) അന്തരിച്ചു.
ഏറെ നാളുകളായി കാന്‍സര്‍ ബാധിതനായിരുന്നു. പത്മ മേനോന്‍ ആണ് ഭാര്യ. നടന്‍ പൃഥ്വിരാജ് മരുമകനാണ്. കൊച്ചുമകള്‍: അലംകൃത മേനോന്‍ പൃഥ്വിരാജ്.

Related Articles

Back to top button