InternationalLatest

അ​ഫ്ഗാ​നി​സ്ഥാ​നില്‍ ഭൂ​ക​മ്പം: 250 മ​ര​ണം

“Manju”

കാ​ബൂ​ള്‍: കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ല്‍ 250 പേ​ര്‍ മ​രി​ച്ചു. പ​ക്തി​ക പ്ര​വി​ശ്യ​യി​ലാ​ണ് ഭൂ​ക​മ്പം കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച​ത്. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ചല​നം ബു​ധ​നാ​ഴ്ച പുലർച്ചെയാണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​ക​ളാ​യ നം​ഗ​ര്‍​ഹാ​ര്‍, ഖോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്ന​താ​യാ​ണ് വി​വ​രം.

പാ​ക്കി​സ്ഥാ​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ടു. തെ​ക്കു​കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഖോ​സ്റ്റ് ന​ഗ​ര​ത്തി​ല്‍​നി​ന്നും 44 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ 51 കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടെ​യ​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു.

Related Articles

Back to top button