സിന്ധുമോള്‍ ആര്
കോഴിക്കോട്ട് ചികില്‍സയിലുളള കോവിഡ് രോഗിയായ സ്ത്രീ ഗുരുതരാവസ്ഥയില്‍. വയനാട് ജില്ലയില്‍ നിന്നുളള രോഗി മെഡി. കോളജില്‍ വെന്റിലേറ്ററിലാണ്. അര്‍ബുദരോഗിയായ ഇവര്‍ ബുധനാഴ്ചയാണ് അബുദാബിയില്‍ നിന്നെത്തിയത്.