Latest

രാജ്യത്ത് നാലു പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

രാജ്യത്ത് നാലു പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു.ബ്രിട്ടണില്‍ നിന്നും ഗുജറാത്തിലേക്ക് തിരിച്ചെത്തിയവര്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 33 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെയെല്ലാം പ്രത്യേക നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടണില്‍ നിന്നും ഗുജറാത്തിലേക്കെത്തിയ 15 പേര്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button