IndiaLatest

ഗൂഗിള്‍ ഇന്ത്യയുടെ 2020ലെ ഇയര്‍ ഇന്‍ സെര്‍ച്ച്‌ പട്ടിക എത്തി.!

“Manju”

സിന്ധുമോൾ. ആർ

 

2020ലെ ഗൂഗിള്‍ ഇന്ത്യയുടെ ഇയര്‍ ഇന്‍ സെര്‍ച്ച്‌ പട്ടിക എത്തിയിരിക്കുന്നു. വെബ് സീരീസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞിരിക്കുന്നത് ‘മണി ഹീസ്റ്റ്’ സീരീസ് ആണ്. ജനപ്രീതി നേടിയ സ്പാനിഷ് വെബ് സീരീസാണ് ‘മണി ഹീസ്റ്റ്'(ലാ കാസ ഡി പെപല്‍).

എന്നാല്‍ അതേസമയം ഇയര്‍ ഇന്‍ സെര്‍ച്ച്‌ പട്ടികയില്‍ ഇടംനേടിയ രണ്ടാമത്തെ സീരീസ് ഹന്‍സല്‍ മെഹ്തയുടെ സ്‌കാം 1992 എന്നതാണ്. ഇന്ത്യ കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ സാമ്പത്തീക തട്ടിപ്പായ ഓഹരി കുംഭകോണമാണ് സ്‌കാം 1992 പറഞ്ഞിരിക്കുന്നത്. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടംനേടിയത് മിര്‍സാപൂര്‍ 2, നാലാം സ്ഥാനത്ത് പാതാള്‍ ലോക്, അഞ്ചും ആറും ഏഴും സ്ഥാനങ്ങളില്‍ സെക്സ് എജുക്കേഷന്‍, ബ്രീത്ത്, ഡാര്‍ക്ക് എന്നിവയുമാണ് ഇടം നേടിയിരിക്കുന്നത്.

Related Articles

Check Also
Close
Back to top button